ഹജ്ജ് വിസയുമായി എത്തുന്നവര്‍ വിസ കാലാവധി തീരുംമുമ്പ് രാജ്യത്തുനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം...

ഹജ്ജ് വിസയുമായി എത്തുന്നവര്‍ വിസ കാലാവധി തീരുംമുമ്പ് രാജ്യത്തുനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം . നിശ്ചിത സമയത്തിനുള്ളില്‍ പോകാതിരുന്നാല്‍ നിയമലംഘനമായി കണക്കാക്കുന്നതാണ്. ശിക്ഷാവിധി ആവശ്യപ്പെടുന്ന നിയമലംഘനമാണെന്നും മന്ത്രാലയം .
വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പുറപ്പെടുന്നതാണ് ഏറ്റവും മികച്ച രീതി. ഹജ്ജ് വിസ ഹജ്ജിന് മാത്രമേ സാധുതയുള്ളൂ. ആ വിസ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും മന്ത്രാലയം .
https://www.facebook.com/Malayalivartha

























