കന്നഡിക പോലീസിന്റെ കൺവെട്ടത്ത് കണ്ടാ മൊട്ടയുടെ ബ്രാഹ്മണിക്കൽ ഹെജിമണി പൊട്ടിച്ചെടുത്തു ബുൾസൈ ആക്കുമെന്നാ കേട്ടത്!! ആ ചീമുട്ട ജീർണ്ണലിസം ഒന്ന് കൊണ്ട് മാത്രം കന്നഡിക പോലീസിന് മലയാളികളോട് കട്ട കലിപ്പ് ആണ് അഞ്ജു പാർവതിയുടെ പോസ്റ്റ് വൈറൽ

ഷിരൂരിൽ തേർഡ് റേറ്റഡ് ജീർണ്ണലിസം എന്ന് രൂക്ഷ വിമർശനം നടത്തി മാധ്യമ പ്രവർത്തക അഞ്ജു പാർവതി. മറ്റൊന്ന് മലയാള മാധ്യമ പ്രവർത്തകരെ കൂട്ടമായി ഓടിച്ച് വിടാൻ കാരണം പുറത്ത്!
റിപോർട്ടർ ചാനലിന്റെ മൊട്ട അരുണിനേ സംഭവ സ്ഥലത്ത് നിന്നും ഓടിച്ചു. പുഴക്ക് അക്കരെ പോയി ക്യാമറ സൂം ചെയ്ത് വീണ്ടും ശല്യക്കാരൻ ആകുന്നു എന്ന് സോഷ്യൽ മീഡിയ വിമർശനം. ഈ രക്ഷാ പ്രവർത്തനം ഏറ്റവും കൂടുതൽ മാ..മാ കച്ചവടവും മൽസരവും ആക്കിയത് റിപോർട്ടർ ആയിരുന്നു. ഏഷ്യാനെറ്റ്, 24 ന്യൂസ്, മനോരമ, മാതൃഭൂമി എല്ലാം ദുരന്ത ഭൂമിയിൽ പക്വത കാട്ടി. റിപോർട്ടറുടെ വൈറലാകാനുള്ള കൊതി മാധ്യമപ്രവർത്തകരെ മുഴുവൻ അവിടെ നിന്ന് തുരത്താൻ കാരണം ആയി എന്ന് മാത്രമല്ല സംഭവം നേരിട്ട് റിപോർട്ട് ചെയ്യാനുള്ള അവസരം മറ്റ് മാധ്യമങ്ങൾക്ക് ഇല്ലാതെയും ആക്കി. മനുഷ്യൻ ഇല്ലാതാകുന്ന ദുരന്ത മുഖത്തും വാർത്ത വൈറൽ രോഗികൾ!
ഇപ്പോൾ കൃത്യമായ സൂചനകൾ നല്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി.വൈകാരികതയും ഡോഗ് ഷോയും സമാസമം അരച്ച് ചേർത്ത കേരള മോഡൽ എന്നാണ് അവർ വിശേഷിപ്പിച്ചത്.ഒരു അത്യാഹിതം മുൻ നിറുത്തി ഡോഗ് ഷോ കാണിച്ചു.റെസ്ക്യു ഓപ്പറേറ്റർ ആണ് താൻ എന്ന വീമ്പ് പറച്ചിൽ അപ്പാടെ ഒപ്പിയെടുത്ത തേർഡ് റേറ്റഡ് ജീർണ്ണലിസം എന്നും അഞ്ജു കുറ്റപ്പെടുത്തി…പോസ്റ്റിന്റെ പൂർണ്ണ രൂപം
വൈകാരികതയും ഡോഗ് ഷോയും സമാസമം അരച്ച് ചേർത്ത കേരള മോഡൽ രക്ഷാപ്രവർത്തനം കൊണ്ടുണ്ടായ ഏക ഫലം മൂന്ന് നാല് ദിവസം കൊണ്ട് കണ്ടെത്തുമായിരുന്ന ട്രക്ക് ഒൻപത് ദിവസം വൈകി കണ്ടെത്തി എന്നതാണ്
https://www.facebook.com/Malayalivartha

























