Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ബൈജൂസ് ആപ്പിനെ അടപടലം കുടുക്കി ഖത്തര്‍ ഭരണംകൂടം ! ബൈജു രവീന്ദ്രന്റെ സ്വത്തുക്കള്‍ വില്‍ക്കുന്നതോ പണയപ്പെടുത്തുന്നതോ കൈമാറ്റം ചെയ്യുന്നതോ തടയണമെന്ന് ഖത്തറിന്റെ ആവശ്യം....കര്‍ണാടക ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജി

25 JULY 2024 01:50 PM IST
മലയാളി വാര്‍ത്ത

ആരേയും ഞെട്ടിക്കുന്ന വളര്‍ച്ച ആയിരുന്നു ബൈജൂസ് ആപ്പിന്റേത്. വിരല്‍ത്തുമ്പില്‍ കുട്ടികള്‍ക്ക് വിജ്ഞാനവും പഠനും ഒക്കെയായി കത്തിക്കയറി. ബൈജൂസിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് മോഹന്‍ ലാല്‍ മുതല്‍ ഷരൂഖ് ഖാന്‍ വരെ. എന്നാല്‍ പിന്നീട് നമ്മള്‍ കണ്ടത് ആപ്പ് തകര്‍ന്നടിയുന്നതാണ്. ഇന്നിപ്പോള്‍ പ്രതിസന്ധികള്‍ക്കുമേല്‍ പ്രതിസന്ധിയിലാണ് ഈ സംരംഭം. ഒന്നുപിടിച്ച് കയറാന്‍ നോക്കുന്നതിനിടയില്‍ വീണ്ടും തിരിച്ചടി. ബൈജൂസ് ഗ്രൂപ്പിനെതിരെ ഖത്തര്‍ ഭരണകൂടവും രംഗത്ത്. ബൈജൂസിന്റെ ഉടമയായ ബൈജു രവീന്ദ്രന്റെ സ്വത്തുക്കള്‍ വില്‍ക്കുന്നതോ പണയപ്പെടുത്തുന്നതോ കൈമാറ്റം ചെയ്യുന്നതോ തടയണമെന്നാണ് ഖത്തറിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഖത്തറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് അധികൃതര്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊരാളായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ബൈജുസ് ഗ്രൂപ്പിലുള്‍പ്പെടെ നിക്ഷേപം നടത്തിയിരുന്നു. ബൈജു രവീന്ദ്രനെയും കൂട്ടാളികളെയും അവരുടെ ഏതെങ്കിലും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ തടയണമെന്നാണ് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്. 1996 ലെ ആര്‍ബിട്രേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ ആക്ട് സെക്ഷന്‍ 9 പ്രകാരം ഇളവ് തേടി രവീന്ദ്രന്റെ 235.19 മില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന സ്വകാര്യ സ്വത്തിന്‍മേല്‍ അവകാശവാദം ഉന്നയിക്കാന്‍ ചെയ്യാന്‍ ക്യുഐഎ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2019ലും 2022ലും ബൈജൂസില്‍ ഖത്തര്‍ നിക്ഷേപം നടത്തിയിരുന്നു.

2022 ഒക്ടോബറില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള നിലവിലെ നിക്ഷേപകരില്‍ നിന്ന് 250 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയതായി ബൈജൂസ് തന്നെ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നപ്പോള്‍ ബൈജൂസിന്റെ അവസാന ഫണ്ടിംഗ് റൗണ്ടില്‍ വീണ്ടും നിക്ഷേപിക്കാന്‍ ഈ ലോണാണ് ഉപയോഗിച്ചത്. 2019 ജൂലൈയിലും ബൈജൂസില്‍ ക്യുഐഎ 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.
ബൈജു രവീന്ദ്രന്റെ സ്വകാര്യ സ്വത്തുക്കളുടെ വിവരവും ഖത്തര്‍ തേടിയിട്ടുണ്ട്. ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബവും നിയന്ത്രിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ്‌സും ഈ കേസിലെ പ്രതികളില്‍ ഉള്‍പ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലെ ഏറ്റവും പ്രമുഖരായിരുന്ന ബൈജൂസിന്റെ വളര്‍ച്ചയും തകര്‍ച്ചയും അതിവേഗത്തിലായിരുന്നു. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യം പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് പൂജ്യത്തിലേക് താഴ്ത്തി. ഏകദേശം 2200 കോടി ഡോളര്‍ അഥവാ 1.8 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കമ്പനിയാണ് ഈ നിലയിലേക്ക് കൂപ്പുകുത്തിയത് എന്നതാണ് ശ്രദ്ധേയം. പ്രമുഖ സ്ഥാപനമായ എച്ച്എസ്ബിസി ബൈജൂസിന്റെ മൂല്യം പൂജ്യത്തിലേക്ക് താഴ്ത്തിയതിന് പിന്നാലെയാണ് ബ്ലാക്ക് റോക്കിന്റേയും നടപടിയുണ്ടായത്. കഴിഞ്ഞ ഒക്ടോബറില്‍ ബൈജൂസിന്റെ മൂല്യം ഏതാണ്ട് 1000 കോടി ഡോളറോളം ബ്ലാക്ക് റോക്ക് വെട്ടികുറച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും കമ്പനി ബൈജൂസിന്റെ മൂല്യം കുറച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends