രണ്ട് എംഎല്‍എമാര്‍ കൂടീ രാജിക്ക് ഒരുങ്ങി നില്‍ക്കുന്നു പി.സി. ജോര്‍ജ്

കേരള നിയമസഭയിലെ യു.ഡി.എഫിലെ രണ്ട് എംഎല്‍എമാര്‍ കൂടീ രാജിക്ക് ഒരുങ്ങി നില്‍ക്കുകയാണെന്ന് പി.സി. ജോര്‍ജ്. ആത്മാഭിമാനം ഉളളവര്‍ക്ക് അല്‍പ്പംസമയം പോലും ഇനി യുഡിഎഫില്‍ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോവൂര്‍ കുഞ്ഞിമോന്റെ രാജി സ്വാഗതം ചെയ്യുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികം താമസിക്കാതെ രാജി വെക്കേണ്ടി വരുമെന്നും കെ.ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതുകൊണ്ട് കാര്യമില്ലെന്നും പി.സി.ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























