വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു... മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച വയനാട്ടിലേക്ക് ....

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു... മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച വയനാട്ടിലേക്ക് ....
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ ഓണ്‍ലൈനായാണ് യോഗം നടന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. ഇതിനുശേഷം മുഖ്യമന്ത്രി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തും. പിന്നീട് വ്യാഴാഴ്ചയോടെ വയനാട്ടില്‍ എത്തിച്ചേരുന്നതാണ്.
https://www.facebook.com/Malayalivartha


























