സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്നു പ്രവൃത്തിദിനമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്ത് ജനുവരി 30 സ്‌കൂളുകള്‍ക്കു പ്രവൃത്തിദിനമാണെന്നും ഇന്നു ചൊവ്വാഴ്ചയിലെ ടൈംടേബിള്‍ പ്രകാരം പ്രവര്‍ത്തിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























