കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് നല്‍കിയ ഹര്‍ജി മൂന്നാം തവണയും കോടതി തള്ളി

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
ജയരാജന്‍ മൂന്നാം തവണയും നല്‍കിയ ഹര്‍ജി കോടതി തള്ളി. ഹര്‍ജി തള്ളിയതോടെ ജയരാജനെ സിബിഐ അറസ്റ്റു ചെയ്‌തേക്കും. കേസില്‍ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സിബിഐ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























