കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു

തൂവക്കാട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു. പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തതെന്നു പോലീസ് അറിയിച്ചു. പ്രദേശത്തെ അഞ്ചുവീടുകളില്‍ പോലീസ് പരിശോധന നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























