വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടില്ല : കോടിയേരി

വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആര്യാടനും തുടരരുത്. ബാബുവിനെയും മാണിയെയും വീണ്ടും മന്ത്രിമാരാക്കാന്‍ നീക്കം. ഇത് ധാര്‍മികതയ്ക്ക് എതിരെന്നു കോടിയേരി. അമിത് ഷാ കോട്ടയത്ത് എത്തുന്നത് മാണിയെ കാണാനാണ് എന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























