കോട്ടയത്ത് ബുധനാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

റബര്‍ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നു പത്രം, പാല്‍, വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























