മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ബല്‍റാം ഝാഖര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ബല്‍റാം ഝാഖര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1980 മുതല്‍ 1989 വരെ ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
പാര്‍ലമെന്ററി കൃതികളുടെ കംപ്യൂട്ടര്‍വല്‍ക്കരണം ഇദ്ദേഹം ലോക്‌സഭാ സ്പീക്കറായിരിക്കുമ്പോള്‍ ആണ് നടപ്പിലാക്കുന്നത്. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു നയിച്ച കോണ്‍ഗ്രസ് സര്‍ക്കാറില്‍ കേന്ദ്ര കൃഷിമന്ത്രി ആയി സേവനമനുഷ്ഠിച്ചു. 2004 മുതല്‍ 2009 വരെ മധ്യപ്രദേശിലെ ഗവര്‍ണറായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























