Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ഷമീറിന്റെ മരണത്തില്‍ അനുശോചിക്കാന്‍ നിത്യപൂജ ഒഴിവാക്കി ക്ഷേത്രം അടച്ചിട്ടത് രണ്ട് ദിവസം; ഉല്‍സവ കമ്മറ്റി അംഗം കൂടിയായ യുവാവിന്റെ ഘാതകരെ ശിക്ഷിക്കാന്‍ വക്കത്തെ ജനങ്ങള്‍ ഒരുമിച്ചു

04 FEBRUARY 2016 11:11 PM IST
മലയാളി വാര്‍ത്ത.

More Stories...

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി

ഇല്ല നിങ്ങള്‍ക്ക് തകര്‍ക്കാനാവില്ല ഘാതകരേ ഈ നാടിന്റെ മതമൈത്രി.നടുറോഡില്‍ നാട്ടുകാരുടെ മുമ്പി വച്ച് അക്രമി സംഘം അടിച്ചു കൊലപ്പെടുത്തിയ ഷമീറിന്റെ വിയോഗത്തില്‍ ക്ഷേത്രം അടച്ച് ക്ഷേത്രകമ്മിറ്റി ആദരവ് നല്‍കി. വക്കം പുത്തന്‍നട ദേവേശ്വരക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഷമീറിന്റെ അകാലത്തിലുള്ള വിയോഗത്തെ തുര്‍ന്ന തിങ്കളാഴ്ചയും ഇന്നലെയും ക്ഷേത്രം അടച്ച് നിത്യപൂജ ഒഴിവാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിയിലെ എക്‌സിക്യൂറ്റീവ് അംഗമാണ് ഷമീര്‍. ഉത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഷമീറിന്റെ വിയോഗം. ഒന്‍പതിനു ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റ്. ഈ ഉത്സവം ആഡംബരരഹിതമായി നടത്തും. വലിയ ആഘോഷങ്ങളും നടത്തില്ല. ക്ഷേത്രവുമായി ഏറെ അടുത്ത് പ്രവര്‍ത്തിച്ച ഷമീറിന്റെ മരണത്തില്‍ വര്‍ഗ്ഗീയത കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. കൊല നടത്തിയ ഹിന്ദുക്കളാണെന്നതായിരുന്നു ഇതിന് കാരണം. ഇതിനെ ചേറുത്ത് തോല്‍പ്പിച്ചത് പുത്തന്‍നട ദേവസ്വത്തിന്റെ കരുതലോടെയുള്ള നടപടിയാണ്.
കഴിഞ്ഞ വര്‍ഷം ഉത്സവത്തിന് ആനയെ എഴുന്നള്ളിപ്പിന് ഇടയില്‍ ആനയുടെ വാലില്‍ തൂങ്ങി പ്രശ്‌നമുണ്ടാക്കിയ സംഘത്തിലെ അംഗങ്ങളാണ് ഷമീറിന്റെ കൊലയ്ക്ക് പിന്നിലെ പ്രതികള്‍. ഇതെ കേസില്‍ ഷമീര്‍ പൊലീസില്‍ മൊഴി നല്‍കി ഇതിനെ തുടര്‍ന്ന് വൈരാഗ്യ ഉടലെടുക്കുകയും നിരവധി തവണ ഷമീറിനെ വഴിയില്‍ തടഞ്ഞ് പ്രശനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. കേഷ്ത്രത്തിലെ ഉത്സവത്തിന് സമുഹസദ്യ ഉള്‍പ്പെടുയുള്ള ജോലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഷമീറായിരുന്നു. ഇതിനുള്ള വിറക് കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ എത്തിച്ചു.
ഈ സാഹചര്യത്തില്‍ വര്‍ഗ്ഗീയതയ്ക്ക് എതിരെ അണിനിരക്കാന്‍ വക്കത്തെ സാധാരണ ജനങ്ങള്‍ തീരുമാനിച്ചു. ഇതോടെയാണ് കൊലപാതികളുടെ പ്രതികാര കാരണം പുറത്തുവന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണം. അല്ലാതെ വര്‍ഗ്ഗീയതയോ ക്ഷേത്രത്തെ മോശമാക്കാനുള്ള ഷമീറിന്റെ നടപടികളോ അല്ല കാരണം. കൊല നടത്തിയവരാണ് ക്ഷേത്ര ഉല്‍സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ക്ഷേത്ര കമ്മറ്റി പറയുന്നു. ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രം അങ്ങനെ മതേതരത്വ മൂല്യങ്ങളും കാവലാളുമായി.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും വര്‍ഗ്ഗീയതയുമാണ് ഷമീറിന്റെ കൊലയ്ക്ക് കാരണമെന്ന വാദങ്ങള്‍ ഇതോടെ പൊളിഞ്ഞു. അടുത്ത ഉല്‍സവം എല്ലാ അര്‍ത്ഥത്തിലും ഷമീറിന്റെ ഓര്‍മ്മയില്‍ തന്നെയാകും നടത്തുകയെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (1 hour ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (2 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (2 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (2 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (3 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (3 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (4 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (4 hours ago)

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...  (4 hours ago)

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി  (4 hours ago)

ബംഗളൂരുവില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്തു  (4 hours ago)

യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎംബിജെപി അവിശുദ്ധ കൂട്ടുകെട്ട്; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കച്ചവടമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (4 hours ago)

Malayali Vartha Recommends