ഉമ്മന്‍ ചാണ്ടിയുടെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. ബജറ്റിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പരിപാടികള്‍ റദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തൃശൂരില്‍ ആറ് പരിപാടികളായിരുന്നു മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. എല്ലാ വേദികളിലും പ്രതിഷേധം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























