എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു...

എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
അരീക്കോട് ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























