പൂർണ്ണ ഗർഭിണി ടോയ്ലെറ്റില്ലാതെ വളഞ്ഞു; പബ്ലിക് ടോയിലെറ്റിൽ നടക്കുന്ന ലീലാവിലാസങ്ങൾ പുറത്ത്!ക്യാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!

സർക്കാർ ഇത് കാണുന്നില്ലേ? കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സർക്കാർ കാട്ടികൂട്ടുന്ന തോന്നിവാസങ്ങൾ കൂടുന്നു. സർക്കാർ ജനങ്ങൾക്ക് വേണ്ടി അത് ചെയുന്നു ഇത് ചെയ്യുന്നു, ഓരോ ദിവസവും ഘോരം ഘോരം പ്രസംഗിക്കുന്ന സർക്കാർ സ്ത്രീകൾക്കുവേണ്ടി മലമറയ്ക്കുന്നു എന്ന് പറയപ്പെടുന്ന സർക്കാർ കേവലം ഒരു ടോയ്ലെറ്റ് സൗകര്യം പോലും നൽകുന്നില്ല.
അട്ടകുളങ്ങര മുതൽ പാളയം വരെ ഒരു പബ്ലിക് ടോയ്ലെറ്റ് ഇല്ല. എന്നാൽ ഉള്ള ടോയ്ലെറ്റിൽ അനാശാസ്യം, പിടിച്ചുപറി എന്നിങ്ങനെ വൃതോക്കെട്ട പരിപാടികളും. കാണും മൂക്കുമില്ലാത്ത കേരളം ഭരിക്കുന്ന സർക്കാരിനെതിരെ ജനങ്ങൾ ആഞ്ഞടിക്കുന്നു.
https://www.facebook.com/Malayalivartha
























