Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

വാഹന മോഷണക്കേസില്‍ പിടിയിലായ ആണ്‍ വേഷം ധരിച്ച യുവതി കേരളം കണ്ട വലിയ തട്ടിപ്പുകാരി;;അന്തം വിട്ട് പോലീസും

05 FEBRUARY 2016 04:00 AM IST
മലയാളി വാര്‍ത്ത.

More Stories...

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി

ചില കാര്യങ്ങള്‍ ചിലര്‍ക്ക് വീക്ക്‌നെസാണ് അതു തന്നെയാണ് അവരെ കുടുക്കിലാക്കുന്നതും.സ്‌കൂട്ടറാണ് ഈ തട്ടിപ്പുകാരിയുടെ വലിയ വീക്ക്‌നസ്. ആണ്‍വേഷം കെട്ടി ഇരുചക്രവാഹനം മോഷ്ടിച്ച കേസില്‍ പൊലീസിന്റെ പിടിയിലായ മെര്‍ലിന്‍ എന്ന് വിളിക്കുന്ന മേഴ്‌സി ജോര്‍ജിന്റെ തട്ടിപ്പില്‍ അഗ്രഗണ്യയെന്ന്
പൊലീസ്.
ജീന്‍സും പാന്റ്‌സുമണിഞ്ഞ മേഴ്‌സിയെ ഒറ്റനോട്ടത്തില്‍ പെണ്ണാണെന്ന് ആരും പറയില്ല. പുരുഷന്മാരെപ്പോലെയാണ് നില്‍പ്പും നടപ്പുമെല്ലാം. പറ്റെമുറിച്ച മുടി. കാതില്‍ ചെത്ത് പയ്യന്മാരുടേതുപോലുള്ള കടുക്കന്‍. കഴുത്തില്‍ കൊന്ത. കട്ടിഫ്രെയിമുള്ള കണ്ണട. എല്ലാം കൊണ്ടും ആണായി ജീവിതം. സംസാരത്തിലോ പെരുമാറ്റത്തിലോ മാത്രമാണ് മേഴ്‌സി പെണ്ണാണെന്ന സത്യം പലരും അറിയുന്നത്. സമപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് പോലും മേഴ്‌സിയുടെ വേഷപ്രച്ഛന്നത്തില്‍ പണികിട്ടിയിട്ടുണ്ട്. പത്താംകഌസ് വരെ പഠിച്ച ഇവള്‍ സ്വഭാവവൈരുദ്ധ്യങ്ങളും പെരുമാറ്റ വൈകല്യങ്ങളുംമൂലം വീട്ടുകാരുമായി തെറ്റി. വീടുവിട്ടിറങ്ങുകയും ചെയ്തു.
പുരുഷ കേസരികളായ കള്ളന്മാരെ പോലും വെല്ലുന്നതാണ് മേഴ്‌സിയെന്ന 26കാരിയുടെ മോഷണ കഥകള്‍. അമ്പലപ്പുഴ തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ ആറാട്ടുകുളങ്ങര വീട്ടില്‍ മേഴ്‌സി ജോര്‍ജ് സ്‌കൂട്ടര്‍ മോഷണക്കേസിലാണ് അറസ്റ്റിലായതെങ്കിലും പുറത്തുവരുന്ന കഥകള്‍ അതു മാത്രമല്ല. എല്ലാത്തരം തട്ടിപ്പും മേഴ്‌സിക്ക് നന്നായി വഴങ്ങുമായിരുന്നു. നിരവധി സ്ത്രീകളെ വശീകരിച്ച് ഇവര്‍ തട്ടിപ്പുകള്‍ക്കിരയാക്കിയതായി പൊലീസിന് സൂചന ലഭിച്ചു.
സ്വവര്‍ഗാനുരാഗം ലഹരിയായതോടെ അതിനെ എതിര്‍ത്ത വീട്ടുകാരെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകളോട് അമിതതാല്‍പ്പര്യവും ആസക്തിയും കാട്ടുന്ന പ്രകൃതക്കാരിയായ മേഴ്‌സി അതിന് വേണ്ടിക്കൂടിയാണ് ആണ്‍വേഷത്തിലേക്ക് മാറിയത്. നാണക്കേടോര്‍ത്ത് തട്ടിപ്പിനിരയായ സംഭവങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതിനാല്‍ സ്വവര്‍ഗാനുരാഗത്തിലൂടെയാണ് മേഴ്‌സി തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. വീടുമായി ബന്ധം പുലര്‍ത്താതിരുന്ന ഇവള്‍ ആഴ്ചകളോളം കേരളത്തിലെ ചില മഠങ്ങളിലും ആശ്രമങ്ങളിലും കഴിഞ്ഞതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സ്‌കൂട്ടറുകള്‍ മേഴ്‌സിയുടെ ദൗര്‍ബല്യമാണ്. താക്കോല്‍ മറന്ന് ആരെങ്കിലും തന്റെ കണ്‍മുന്നില്‍ സ്‌കൂട്ടര്‍ വച്ചുപോയാല്‍ മേഴ്‌സി അത് പൊക്കും. കൂട്ടൂകാരികളുമായി സ്‌കൂട്ടറില്‍ കറങ്ങും. പൂട്ടാതെ വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങളുമായി കടക്കുന്ന ഇവര്‍ അവ ഏതെങ്കിലും റെയില്‍വേ സ്‌റ്റേഷനുകളില്‍ വച്ചശേഷം അവിടെ നിന്ന് ട്രെയിന്‍ കയറി അടുത്ത സ്ഥലത്ത് ഇറങ്ങുകയാണ് പതിവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന കാട്ടാക്കട സ്വദേശിനി ലിനിറ്റയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് മേഴ്‌സി പൊലീസിന്റെ പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി വന്നുപോകാറുണ്ടായിരുന്ന മേഴ്‌സി ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാര്‍ക്കുള്‍പ്പെടെ പരിചയക്കാരിയായിരുന്നു.
മോഷ്ടിച്ച സ്‌കൂട്ടറില്‍ തമ്പാനൂരിലെത്തി സ്‌കൂട്ടര്‍ അവിടെ വച്ചശേഷം എറണാകുളത്തേക്ക് കടന്ന മേഴ്‌സി അടുത്തയാഴ്ച വീണ്ടുമെത്തി ഇതേ സ്‌കൂട്ടറില്‍ മെഡിക്കല്‍ കോളേജിലും പരിസരത്തും ചുറ്റിയടിച്ചു. സ്‌കൂട്ടര്‍ മോഷണക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ കോളേജ് പൊലീസ് സിസി ടിവി ദൃശ്യങ്ങളില്‍ മോഷണം പോയ സ്‌കൂട്ടറിന്റെ നമ്പര്‍ പോലും മാറ്റാതെ നഗരത്തില്‍ചുറ്റികറങ്ങുന്നതായി മനസിലാക്കി. അങ്ങനെയാണ് പിടിവീണത്. യുവതിയുടെ സിസി ടിവി ദൃശ്യങ്ങള്‍പലരെയും കാണിച്ചപ്പോള്‍ മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാര്‍ ഇവരെ തിരിച്ചറിഞ്ഞു. അവരിലൊരാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഇവരെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തിയാണ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (1 hour ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (2 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (2 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (2 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (3 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (3 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (4 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (4 hours ago)

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...  (4 hours ago)

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി  (4 hours ago)

ബംഗളൂരുവില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്തു  (4 hours ago)

യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎംബിജെപി അവിശുദ്ധ കൂട്ടുകെട്ട്; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കച്ചവടമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (4 hours ago)

Malayali Vartha Recommends