കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സ്കൂള്‍ ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സ്കൂള്‍ ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. അജാനൂര്‍ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. നടന്ന് പോകവെ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു.
സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha























