Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മയക്ക്മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികള്‍ക് ജാമ്യം നല്‍കണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍

04 OCTOBER 2024 11:26 AM IST
മലയാളി വാര്‍ത്ത




തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലകോടതിയിലെ സീനിയര്‍ അഭിഭാഷകനെ മയക്ക്മരുന്ന് സംഘം ആക്രമിക്കുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ തിരുവനതപുരം ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന് മുന്‍പില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഇന്നലെ കോടതി ഈ ജാമ്യപേക്ഷ പരിഗണിച്ച സമയം പ്രതിഭാഗം അഭിഭാഷകന്‍ വാദം ആരംഭിക്കും മുന്‍പ് തന്നെ ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ടി. ഗീന കുമാരി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രോസിക്കുട്ടറുടെ വിചിത്ര നടപടിയില്‍ എന്ത് കൊണ്ടാണ് ജാമ്യം അനുവദിക്കാന്‍ ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് പബ്ലിക് പ്രോസിക്കൂട്ടര്‍ക്ക് മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് ആക്രമിക്കപ്പെട്ട അഭിഭാഷകന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജാമ്യപേക്ഷയെ എതിര്‍ത്തതിനെ തുടര്‍ന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

വഞ്ചിയൂര്‍ ബ്രാഞ്ച് ഭാരവാഹിയായ വഞ്ചിയൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ രാത്രി കാലങ്ങളില്‍ കോടതി പരിസരത്തും മറ്റും മയക്ക് മരുന്ന് വില്‍പ്പന സജീവമാണെന്ന് ആരോപണം ഉണ്ടായിരുന്നു. ടി സംഘം ജില്ലാ കോടതി ഗേറ്റും അടിച്ചു തകര്‍ത്ത സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് വില്‍പ്പനക്കാരായ സംഘമാണ് ഇപ്പോള്‍ അഭിഭാഷകനെ ആക്രമിച്ചതും. വിഷയത്തില്‍ ഇടത്പക്ഷ അനുകൂല സംഘടന ഭരിക്കുന്ന ബാര്‍ അസോസിയേഷന്‍ ഇതുവരെയും ഇടപ്പെട്ടിട്ടില്ല. തിരുവനന്തപുരം ബാറിലെ അഭിഭാഷകര്‍ക്കിടയില്‍ കടുത്ത ചേരിതിരിവുണ്ടെന്നും ആക്ഷേപമുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (9 minutes ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (22 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (35 minutes ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (10 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (11 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (11 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (13 hours ago)

Malayali Vartha Recommends