യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ കഴിയില്ല ..മനാഫിക്കാ നിങ്ങളെ ഇവിടെ വേണം അർജുന്റെ കുടുംബത്തെ കീഴടക്കിയ നിമിഷം..! വിഴുപ്പലക്കുകൾക്ക് കൂട്ടുപോയവർ
മനുഷ്യർ എത്ര നിസഹായരാണ്.. എന്നാൽ ആ നിസഹായതയുടെ മുഖത്തിന് അർജുന്റെ ലോറി മുതലാളി മനാഫ് എന്ന മനുഷ്യനാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഓരോരുത്തരുടെയും മനസ്സിൽ . അദ്ദേഹം പറഞ്ഞ വാക്കുകളാണ് മുകളിൽ. കർണാടകയിലെ ഷിരൂരിലെ കാണാതായ ലോറിയിൽ നിന്ന് ഗംഗവാലി
പുഴയിൽ നിന്ന് 72-ദിവസത്തിന് ശേഷം ലോറിയും അതിൽ നിന്നും ഒരു മനുഷ്യ ശരീരവും കണ്ടെത്തി. അത് അർജുന്റെതാണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. എന്നാൽ ആ 72 ദിവസം താൻ അനുഭവിച്ചു തീർത്ത അവസ്ഥയെകുറിച്ച് സംസാരിക്കുകയാണ് മനാഫ്. സൈബര്‍ ആക്രമണങ്ങള്‍ വേദനിപ്പിച്ചിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് ലോറി ഉടമ മനാഫ് അര്‍ജുനായി പോരാടിയത്. ആ സമയത്ത് ഒരുപാട് മെസ്സേജുകളും കമന്റുകളും വന്നിരുന്നു. എന്നാൽ അതിൽ തന്റെ ഉറക്കം കെടുത്തിയ ഒരു മെസേജ് ഉണ്ടായിരുന്നു..
” അർജുൻ പറയുകയാണ് ഞാൻ എത്ര ദിവസമായി, ഏഴു ദിവസമായി എട്ടു ദിവസമായി എന്നെ ആരും അറിയില്ല ഞാൻ ഇതിന്റെ ഉള്ളിലുള്ളത് മറന്നു പോയോ.
'ഇരു കൂട്ടരോടുമായി പറയട്ടെ.... ഈ വിഴുപ്പെല്ലാം നിങ്ങള്‍ അലക്കിയിട്ടത് അര്‍ജുന്റെ ആത്മാവിന് മേലേക്കാണ്....ഒഴിവാക്കാമായിരുന്നു.....ഇന്നലെ വരെ നടന്നതും കണ്ടതും പറഞ്ഞതുമൊന്നും ഞങ്ങളാരും മറന്നിട്ടില്ല. അര്‍ജുന്‍ ഇപ്പോഴും മലയാളികളുടെ നെഞ്ചില്‍ ഒരു വിങ്ങലാണ്... ഒഴിവാക്കാമായിരുന്നു.... അല്ല ഒഴിവാക്കണമായിരുന്നു...'- എന്നാണ് അര്‍ജുന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കിഷോര്‍ സത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
നടന്‍ കിഷോര്‍ സത്യ
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശെരിയും തെറ്റും ചർച്ച ചെയ്യാം...
യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ല..
മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോൾ മറക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ 72 ദിവസം ഒരാൾ മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല..
മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്...
ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക..
മനാഫിനെതിരെ നിരവധി പോസ്റ്റുകൾ ഞാൻ കണ്ടു.. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല...
ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാൻ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണ്..
ഞാൻ കണ്ട കാഴ്ച്ചയിൽ മനാഫ് മനുഷ്യനാണ്...
\
https://www.facebook.com/Malayalivartha