Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..


ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് താത്കാലിക ദേവസ്വം ജീവനക്കാർ പിടിയിൽ...


ചരിത്രത്തിലാദ്യം..സ്പേസ്എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി സ്പ്ലാഷ്‌ഡൗൺ നടത്തി.. പത്ത് മണിക്കൂറോളം സമയമെടുത്താണ് ഡ്രാഗൺ പേടകം ലാൻഡിങ് പൂർത്തിയാക്കിയത്..


100% ഫീനിക്സ് പക്ഷിയെപ്പോലെ രാഹുൽ ഉയർത്തെഴുന്നേൽക്കും; രാഹുലിനെ പോലുള്ള ചെറുപ്പക്കാരെയാണ് നമുക്ക് വേണ്ടത്, അല്ലാതെ കട്ടുമുടിക്കുന്നവന്മാരെയല്ല: മുകേഷിന്റെ വിഷയം വന്നപ്പോൾ എന്തുകൊണ്ട് ഈ പ്രകടനങ്ങൾ നടത്തിയില്ല..? രാഹുലിനെ അടിച്ചമർത്താനുള്ള അജണ്ട: എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സിപിഎം നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച് നാട്ടുകാർ രംഗത്ത്...

ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു...ബന്ധുവിന് പരുക്ക്

07 OCTOBER 2024 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി നഗരത്തിലെ ഇടറോഡുകൾ അപകടക്കെണിയായി മാറുന്നു: അപകടത്തിൽപ്പെടുന്നതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ

തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് താത്കാലിക ദേവസ്വം ജീവനക്കാർ പിടിയിൽ...

100% ഫീനിക്സ് പക്ഷിയെപ്പോലെ രാഹുൽ ഉയർത്തെഴുന്നേൽക്കും; രാഹുലിനെ പോലുള്ള ചെറുപ്പക്കാരെയാണ് നമുക്ക് വേണ്ടത്, അല്ലാതെ കട്ടുമുടിക്കുന്നവന്മാരെയല്ല: മുകേഷിന്റെ വിഷയം വന്നപ്പോൾ എന്തുകൊണ്ട് ഈ പ്രകടനങ്ങൾ നടത്തിയില്ല..? രാഹുലിനെ അടിച്ചമർത്താനുള്ള അജണ്ട: എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സിപിഎം നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച് നാട്ടുകാർ രംഗത്ത്...

കൗമാരക്കാരിൽ ആത്മഹത്യ വർധിച്ചുവരുന്നു.. വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയതിന് പിന്നിലെ കാരണം തേടി പോലീസ്...ആത്മഹത്യ കുറിപ്പുകൾ കിട്ടിയോ..?

ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു...ബന്ധുവിന് പരുക്ക് .ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.



ലിജിയും ഒരു ബന്ധുവും സ്‌കൂട്ടറില്‍ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തായി തെരുവ് നായ സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.

സ്‌കൂട്ടര്‍ മറിയുകയും രണ്ട് പേരും സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകള്‍ ഗുരുതരമായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

75 രാജ്യങ്ങൾക്ക് നിയന്ത്രണം;  (2 minutes ago)

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (9 minutes ago)

കൊച്ചി നഗരത്തിലെ ഇടറോഡുകൾ അപകടക്കെണിയായി മാറുന്നു: അപകടത്തിൽപ്പെടുന്നതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ  (12 minutes ago)

തന്ത്രിയെ സംരക്ഷിക്കില്ല,  (19 minutes ago)

വൈദ്യുത വാഹന മേഖലയിലെ നൂതന ആശയങ്ങള്‍ക്കായി 'ഇവോള്‍വ്' (EVolve) മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്കും...  (21 minutes ago)

ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് താത്കാലിക ദേവസ്വം ജീവനക്കാർ പിടിയിൽ...  (25 minutes ago)

NASA ക്രൂ 11 പേടകം ഭൂമിയിലെത്തി  (29 minutes ago)

100% ഫീനിക്സ് പക്ഷിയെപ്പോലെ രാഹുൽ ഉയർത്തെഴുന്നേൽക്കും; രാഹുലിനെ പോലുള്ള ചെറുപ്പക്കാരെയാണ് നമുക്ക് വേണ്ടത്, അല്ലാതെ കട്ടുമുടിക്കുന്നവന്മാരെയല്ല: മുകേഷിന്റെ വിഷയം വന്നപ്പോൾ എന്തുകൊണ്ട് ഈ പ്രകടനങ്ങൾ നടത  (35 minutes ago)

KOLLAM കരച്ചിലടക്കാനാവാതെ കൂട്ടുകാരികൾ  (47 minutes ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി നേരിട്ടെത്തി 11-ാം പ്രതി കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ പൂർത്തിയാക്കും: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ശങ്കരദാസിനെ തിരുവനന്തപ  (50 minutes ago)

എൽഡിഎഫ് - ബിജെപി തർക്കം  (55 minutes ago)

20 ന് സഭയിൽ രാഹുൽ എത്തും...! മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം..?! പൂങ്കുഴലിയെ ഒറ്റി..? നെട്ടോട്ടം... കേസ് പൊളിഞ്ഞു..!  (2 hours ago)

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കും; ഔദ്യോഗിക വെബ് പോര്‍ട്ടല്‍ ലോ  (2 hours ago)

യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന്; നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എ.  (2 hours ago)

ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം; തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെപി  (3 hours ago)

Malayali Vartha Recommends