കണ്ണീര്‍ക്കാഴ്ചയായി ... കൊടുങ്ങല്ലൂരില്‍ ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കൊടുങ്ങല്ലൂരില്‍ ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം... ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്.
ദേശീയപാത നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടം സംഭവിച്ചത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരീശങ്കര്‍ ജങ്ഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. മരിച്ചത് .
റോഡ് നിര്‍മ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടസാധ്യത അറിയാതെ ബൈക്ക് യാത്രക്കാരന് കുഴിയില്‍ വീഴുകയായിരുന്നെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha























