മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എത്തിയ രാഹുല്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ മാലയിടുകയും കല്ലറയില്‍ മെഴുതിരി കത്തിച്ചുമാണ് മടങ്ങിയത്.
കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയിലെത്തിയിരുന്നു.
വ്യക്തിപരമായ വൈകാരികതയുടെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാഹുലിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രചരണത്തില്‍ കൂടെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























