ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീൻ; മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ദിവ്യ മുന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ നിരവധി പേരാണ് പങ്കെടുത്തത്. മുന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ വിങ്ങലോടെയാണ് അന്തിമോപചാരമര്‍പ്പിച്ചത് . ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീനെന്നും അദ്ദേഹം കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചു. ദിവ്യ എസ് അയ്യറുടെ പ്രതികരണം ഇങ്ങനെ;-
https://www.facebook.com/Malayalivartha























