അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...

വിമർശന വിധേയയായ പി പി യുടെ പഴയ നൃത്തരങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ് രണ്ടുവർഷം മുമ്പ് മേഘാലയയിലെത്തിയപ്പോഴാണ് ഈ ലമേഖലയാ നേർത്ത ചുവടുകൾ വെച്ചത്
2022 നവംബറിലാണ് അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി പി ദിവ്യ മേഘാലയ സന്ദർശിച്ചത് പഞ്ചായത്ത് രാജിനെ കുറിച്ച് പഠിക്കാനാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘം മേഘാലയിലേക്ക് പോയത് ..ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് സംസ്ഥാനങ്ങളിൽ പത്ത് ദിവസത്തെ യാത്രയാണ് ഒരുക്കിയിരുന്നത് മേഘാലയയിൽ സംഘം അവിടുത്തെ ആദിവാസി മേഖലകൾ സന്ദർശിച്ചു പരമ്പരാഗത വേഷം അണിഞ്ഞായിരുന്നു ഡാൻസ്
https://www.facebook.com/Malayalivartha























