സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വച്ച് നിറുത്തി മടങ്ങേണ്ടി വന്നുവെങ്കിലും ഭാഗ്യം ചെയ്ത ഒരച്ഛൻ ആയിരുന്നു അദ്ദേഹം . അങ്ങനൊരു അച്ഛനൊപ്പം കുറേ നാൾ ജീവിക്കാനുള്ള ഭാഗ്യം സത്യത്തിൽ ആ മക്കൾക്ക് ഇല്ലാതെ പോയി, അല്ല ഇല്ലാതെയാക്കി .
പാതിയുടഞ്ഞ കുടത്തിൽ നിന്നും ഒഴുക ജലധാരയേക്കാൾ വലിയൊരു പ്രവാഹം അവളുടെ ഉള്ളുരുകി പ്രവഹിക്കുന്നുണ്ട്. പക്ഷേ അച്ഛന് വേണ്ടി ചെയ്യുന്ന ആ കർമ്മം, അതിലൂടെ അച്ഛന് ലഭിക്കേണ്ടുന്ന ആത്മശാന്തി, സദ് ഗതി, അത് പൂർത്തീകരിക്കുന്നത് വരെ ഉള്ളിലെ നോവിന്റെ തിരമാലകളെ വകഞ്ഞു മാറിയേ തീരൂ എന്ന് ആ മോൾക്ക് അറിയാം.
കല്ലിനെ പോലും കരയിപ്പിക്കുന്ന ഈ ചിത്രം!! സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ ആ പിശാചിനിയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും. ഏത് ഗംഗയിൽ മുങ്ങി നിവർന്നിട്ടും കാര്യമില്ല, ആ സ്ത്രീക്ക് കാത്തിരിക്കുന്ന വിധി ഉണ്ടല്ലോ അത് കാലം വിധിക്കുന്ന ഏറ്റവും നീതിപൂർവ്വമായ ഒന്നായിരിക്കും, ഉറപ്പ്!!
https://www.facebook.com/Malayalivartha























