Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

കേരള സ്‌കൂള്‍ കായികമേളയില്‍ ഇക്കുറി 30 ഇനങ്ങള്‍ എറണാകുളത്തെ 17 വേദികളില്‍ നടക്കും....നവംബര്‍ നാലുമുതല്‍ 11 വരെയാണ് മേള

25 OCTOBER 2024 10:01 AM IST
മലയാളി വാര്‍ത്ത

കേരള സ്‌കൂള്‍ കായികമേളയില്‍ ഇക്കുറി 30 ഇനങ്ങള്‍ എറണാകുളത്തെ 17 വേദികളില്‍ നടക്കും....നവംബര്‍ നാലുമുതല്‍ 11 വരെയാണ് മേള
ഓവറോള്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവര്‍റോളിങ് ട്രോഫി ലഭിക്കും.

അത്ലറ്റിക്സ് നവംബര്‍ ഏഴുമുതല്‍ 11 വരെ മഹാരാജാസ് കോളേജ് മൈതാനത്തെ സിന്തറ്റിക് ട്രാക്കിലാണ്. അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലാണ് മത്സരം.

കൊച്ചി നെഹ്റു സ്റ്റേഡിയത്തില്‍ നവംബര്‍ നാലിനാണ് ഉദ്ഘാടനം. അന്ന് മത്സരങ്ങളില്ല. ദേശീയ ചാമ്പ്യന്‍ഷിപ് നേരത്തേ നടന്നതിനാല്‍ ചില ഗെയിംസ് ഇനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഫുട്ബോളില്‍ അണ്ടര്‍ 19 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് മത്സരം. പനമ്പിള്ളി നഗര്‍ ജിഎച്ച്എസ്എസ് മൈതാനമാണ് വേദി. നവംബര്‍ അഞ്ചിന് ടെന്നീസ്, ബാഡ്മിന്റണ്‍, ജുഡോ, ഫുട്ബോള്‍, ത്രോബോള്‍, സോഫ്റ്റ്ബോള്‍, വുഷു, വോളിബോള്‍, ഹാന്‍ഡ്ബോള്‍, ഖൊഖൊ, ബോക്സിങ്, പവര്‍ലിഫ്റ്റിങ്, ഫെന്‍സിങ്, ക്രിക്കറ്റ്, നീന്തല്‍, വാട്ടര്‍പോളോ എന്നീ മത്സരങ്ങള്‍ തുടങ്ങും.

ബാസ്‌കറ്റ്ബോള്‍ തുടങ്ങുന്നത് ആറിനാണ്. തായ്ക്വൊണ്ടോ, കരാട്ടെ, ബോള്‍ബാഡ്മിന്റണ്‍, നെറ്റ്ബോള്‍, ഭാരോദ്വഹനം, ബേസ്ബോള്‍ എന്നിവ ഏഴുമുതല്‍ തുടങ്ങും. കമ്പവലി എട്ടിനും ഒമ്പതിനുമാണ്. സൈക്ലിങ്, ക്രോസ്‌കണ്‍ട്രി മത്സരങ്ങള്‍ എട്ടിന് നടക്കുന്നതാണ്. ഒമ്പതിനും പത്തിനും ടേബിള്‍ ടെന്നീസ്, കബഡി, ടെന്നിക്കോയ് മത്സരങ്ങളാണ് നടക്കുക. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (6 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (6 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (6 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (7 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (10 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (10 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (11 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

Malayali Vartha Recommends