കോഴിക്കോട് മണ്ണൂര്‍ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

കോഴിക്കോട് മണ്ണൂര്‍ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.... മണ്ണൂര്‍ സ്വദേശി സരീഷാണ് മരിച്ചത്. മണ്ണൂര്‍ വളവ് ഒമേഗ സ്റ്റീല്‍സിന് മുന്പില് വെച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























