സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കുന്നവർ ഒരുപക്ഷേ അനരുളിന്റെ വീഡിയോ കണ്ടുകാണും

സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കുന്നവർ ഒരുപക്ഷേ അനരുളിന്റെ വീഡിയോ കണ്ടുകാണും. ആസാം സ്വദേശിയായ അനരുൾ തന്റെ അനുജൻ ആലം അലിയുടെ മരണത്തിന്റെ ദുരൂഹത നീക്കാനുള്ള കഠിന ശ്രമത്തിലാണ്. ജോലിക്കായി കേരളത്തിൽ എത്തിയ അനുജന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് അനരുൾ പറയുന്നത്.
സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കുന്നവർ ഒരുപക്ഷേ അനരുളിന്റെ വീഡിയോ കണ്ടുകാണും
https://www.facebook.com/Malayalivartha























