Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും, മുതിർന്ന മാധ്യമപ്രവർത്തകനും സിപിഎമ്മുകാരനുമായിരുന്ന ജി ശക്തിധരന്റെ കുറിപ്പ്...ദിവ്യ അടുത്ത പി ശശിയോ? എന്നാണ് പോസ്റ്റ് തുടങ്ങുന്നത്...

27 OCTOBER 2024 05:17 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും മുതിർന്ന മാധ്യമപ്രവർത്തകനും സിപിഎമ്മുകാരനുമായിരുന്ന ജി ശക്തിധരന്റെ കുറിപ്പ്.കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ സിപിഎം നിലാപാടും പിപി ദിവ്യയുടെ പ്രവർത്തനവും വിലയിരുത്തിയാണ് സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്.ദിവ്യ അടുത്ത പി ശശിയോ? ഏറെ കോളിളക്കം സൃഷ്ടിച്ച,അടിയന്തിരാവസ്ഥയിലെ രാജൻ കേസിനു ശേഷം അത്രത്തോളമോ അതിലേറെയോ കേരളത്തെ പിടിച്ചു കുലുക്കുകയാണ് എ ഡി എം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തോട് കേരള ഭരണകൂടം കൈക്കൊളളുന്ന നിരുത്തരവാദ സമീപനം.

 

മലയാളികളുടെ ഓരോ കുടുംബവും കടുത്ത വ്യഥയിലാന്. സ്ത്രീകൾ കാട്ടാളനെപ്പോലെ നിസ്സംഗനായിരിക്കുന്ന മുഖ്യമന്ത്രിയെ ശപിക്കുകയാണ്. മുഖ്യമന്ത്രി മാപ്പർഹിക്കാത്ത ക്രൂരതയാണ് നിരാലംബരായ എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തോട് കാണിക്കുന്നതെന്ന് ജനങ്ങളാകെ പഴിക്കുന്നു.ഫാരീസ് അബൂബക്കറിനെ പോലെ ഏതെങ്കിലും ശതകോടീശ്വരന്റെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ മുഖ്യമന്തി അവിടെ പറന്നെത്തും. പക്ഷെ ഈ ഹതഭാഗ്യർ മുഖ്യമന്ത്രിക്ക് ആരുമല്ല!

മനുഷ്യരൂപവും ആ കോലവുമേയുള്ളൂ ഹൃദയത്തിന്റെ സ്ഥാനത്ത് മറ്റെന്തോ ആണ്? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചില പൊടികൈ പ്രയോഗങ്ങൾ നടത്തുന്നതല്ലാതെ പ്രതികളെ ജയിലിലാക്കാനുള്ള ഒരു നടപടിയിലേക്കും പോകുന്നില്ല, എന്നുമാത്രമല്ല പ്രതികൾക്ക് നിസ്സങ്കോചം കവചം തീർക്കുകയാണ് ഭരണകൂടം. തുടക്കത്തിൽ തന്നെ, എ ഡി എം നവീൻ ബാബുവിന്റെ അപകീർത്തിപ്പെടുത്തിയത് അമിമതിക്കെതിരായ പി പി ദിവ്യയുടെ പോരാട്ടത്തിന്റ വീരഗാഥകൾ മുഴക്കിയാണ്. ആ ഇല്ലാക്കഥകളിൽ പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറിയും ഡി വൈ എഫ് ഐ നേതാക്കളും ഒരു വാക്കുപോലുംതിരുത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (6 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (6 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (6 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (7 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends