ആറ് വര്‍ഷത്തോളമായി റിയാദില്‍ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി

ആറ് വര്‍ഷത്തോളമായി റിയാദില്‍ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ് സ്വദേശി തിരുത്തിയില്‍ മീത്തല്‍ ബൈത്തുല്‍ അദ്ഫയില്‍ മുഹമ്മദലി (63) ആണ് കിങ് അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയില്‍ മരിച്ചത്.
പിതാവ്: പരേതനായ കോയ. മാതാവ്: ബിച്ച. ഭാര്യ: സുനീറ. മകന്: അദ്നാന്, ഹനാന്, അഫ്നാന്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
"
https://www.facebook.com/Malayalivartha
























