Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നിരവധി സ്ത്രീകളും കുട്ടികളും.... കൈക്കുഞ്ഞുങ്ങൾക്കും വയോധികർക്കും പരിക്കുണ്ട്... സംഭവം നടക്കുമ്പോൾ പ്രദേശത്ത് 1000-ത്തിലധികം ആളുകളുണ്ടായിരുന്നു...

29 OCTOBER 2024 10:15 AM IST
മലയാളി വാര്‍ത്ത

അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. കൈക്കുഞ്ഞുങ്ങൾക്കും വയോധികർക്കും പരിക്കുണ്ട്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് 1000-ത്തിലധികം ആളുകളുണ്ടായിരുന്നു.അപകടസമയത്ത് വലിയ ആൾക്കൂട്ടം ക്ഷേത്രവളപ്പിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . സാധാരണ മാലപ്പടക്കങ്ങളൊക്കെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ മുകളിൽ പോയി പൊട്ടുന്നത് പോലെയുള്ള പടക്കങ്ങൾ ധാരാളമുണ്ടായിരുന്നു.

ഇത്തവണ പടക്കം പൊട്ടിക്കുന്ന സ്ഥലവും മാറ്റിയിരുന്നു. അവിടെ ഒരുകെട്ടിടത്തോട് ചേർന്നുള്ള പ്രദേശത്ത് നിന്ന്‌ പടക്കം പൊട്ടിച്ചിരുന്നു. പക്ഷേ ഈ കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകീട്ടുവരെ പൊട്ടിക്കാനുള്ള പടക്കങ്ങൾ അവിടെ സൂക്ഷിച്ചിരുന്നു എന്ന് ആർക്കുമറിയില്ലായിരുന്നു. ഈ കെട്ടിടത്തിന്റെ ചുമരും മുകളിലെ ഷീറ്റും തകര്‍ന്ന് തെറിച്ചു'.ഒരു സ്‌ഫോടനം വന്ന് നിമിഷനേരംകൊണ്ട് എല്ലാം കഴിഞ്ഞതായാണ് മറ്റ് ദൃക്സാക്ഷികളും പറയുന്നത്. ഒരുമിനിറ്റിൽ താഴെ മാത്രമേ ശബ്ദമുണ്ടായിരുന്നുള്ളൂ. ആളുകളെ കൊണ്ടുപോകുന്നത് കണ്ടാണ് സംഭവം മനസ്സിലാകുന്നത് പോലും.

 

തെയ്യത്തിന്റെ സമയത്ത് പണ്ട് മുതലേ പടക്കം പൊട്ടിക്കാറുണ്ടായിരുന്നു.പരിക്കേറ്റവരിൽ കൈക്കുഞ്ഞുങ്ങളും വയോധികരുമുണ്ട്. പൊള്ളലേറ്റ ആളുകളെ ആശുപത്രിയിലെത്തിക്കാനുള്ള തിരക്കിലായിരുന്നു നാട്ടുകാർ. പരിസര ജില്ലകളിൽ നിന്ന് പോലും ആളുകൾ ഇവിടേക്ക് വരാറുണ്ടെന്നും ദൃക്സാക്ഷികൾ  പറഞ്ഞു.ചൊവ്വാഴ്ച പുലർച്ചെ 12.15-ഓടെയാണ് തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടാകുന്നത്. പരിക്കേറ്റവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends