Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

കേരളത്തിൽ വർദ്ധിച്ച് വരുന്ന വ്യാജ ഡോക്ടർമാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കേരളത്തിലെ ചികിത്സ മേഖലയിൽ ഗുണപരമായ മാറ്റത്തിനും വേണ്ടി പരിശ്രമം; മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സംഘടനയായ ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷനെ അഭിനന്ദിച്ച് ഹൈകോടതി

29 OCTOBER 2024 06:39 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വർദ്ധിച്ച് വരുന്ന വ്യാജ ഡോക്ടർമാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കേരളത്തിലെ ചികിത്സ മേഖലയിൽ ഗുണപരമായ മാറ്റത്തിനും വേണ്ടി മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സംഘടനയായ ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെ ഹൈകോടതി അഭിനന്ദിച്ചു. വ്യാജ ഡോക്റ്റർമാർ യാതൊരു നിയന്ത്രണവും ഇല്ലാതെ കേരളത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതിനെ നിയന്ത്രിക്കാൻ നിലവിലെ സംവിധാനങ്ങൾ  അപര്യാപ്തമാണെന്നും,അതു പരിഹരിക്കാൻ ശക്തമായ നിയമസംവിധനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു ജി പി എ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു.

സംസ്ഥാനത്തെ ചികിത്സ നടത്തുന്ന ഏതൊരു ഡോക്ടറുടെയും  യോഗ്യതകളും  മെഡിക്കൽ കൗൺസിൽ രെജിസ്ട്രേഷൻ വിവരങ്ങളും പരിശോധിക്കാനായി  പൊതു ജനങ്ങൾക്ക് പ്രാപ്യമായ ഒരു ഏകീകൃത സംവിധാനം വേണം എന്നും ഒബ്‌സർവർ എന്ന പേരിൽ പല ആശുപത്രികളിലും ക്ലിനിക്കുകളിലും വിദ്യാർത്ഥികളെയും പഠനം പൂർത്തിയാക്കാത്ത ആളുകളെയും വിദ്യാഭ്യാസയോഗ്യതകൾ ഇല്ലാത്ത വ്യജന്മാരെയും നിയമിക്കുന്ന മാനേജ്മെന്റ് കളുടെ പ്രവണത നിർത്തലാക്കുന്നതിനുവേണ്ടി കൃത്യമായ ഇടവേളകളിൽ ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധനകൾ നടപ്പിലാക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കണം   എന്നും,  യോഗ്യതയും അംഗീകാരവും ഇല്ലാത്ത ആളുകളെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരാനായിപൊതു ജനങ്ങൾക്കു പരാതി സമർപ്പിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം വേണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

 ജിപിഎ (GPA) കേരളത്തിലെ ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ സംസ്ഥാനത്തെ ആരോഗ്യ അധികൃതരുമായും നിയമ സംവിധാനങ്ങളും ആയി സഹകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഈ പ്രധാന പ്രശ്നം പരിഹരിക്കാൻ കോടതിയുടെ  ഫലപ്രദമായ ഇടപെടൽ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നതായി ജിപിഎയുടെ ലീഗൽ അഡ്വൈസർ അഡ്വ പ്രശാന്ത് ടോം അഭിപ്രായപ്പെട്ടു.

ജിപിഎ ( GPA) യെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ അശ്വിൻ ദാസ് നൽകിയ പരാതിയിൽ ലീഗൽ ടീം അംഗങ്ങൾ ആയ അഡ്വ പ്രശാന്ത് ടോം, അഡ്വ അഖിൽ വിനയൻ  എന്നിവർ കോടതിയിൽ ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends