Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ 2-ാമത് സംസ്ഥാന സമ്മേളനവും അംഗങ്ങൾക്കുളള ഇൻഷുറൻസ് പദ്ധതിയും നടത്തി ; ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

30 OCTOBER 2024 07:07 PM IST
മലയാളി വാര്‍ത്ത

സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ 2-ാമത് സംസ്ഥാന സമ്മേളനവും അംഗങ്ങൾക്കുളള ഇൻഷുറൻസ് പദ്ധതിയും നടത്തി. തിരുവനന്തപുരവും പ്രസ്സ് ക്ലബ്ബിൽ വെച്ചാണ് സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി  ചെറിയാൻ നിർവഹിച്ചു.



കേരളത്തിലെ സിനിമാ മേഖലയിൽ അസംഘടിതരായ സപ്പോർട്ടിംഗ് (ജൂനിയർ) ആർട്ടിസ്റ്റുകളെ ഒന്നിപ്പിച്ചുകൊണ്ട് രൂപീകരിച്ച സംഘടനയാണ് സിനി ആർട്ടിസ്റ്റ് &വർക്കേഴ്‌സ് അസോസിയേഷൻ. സർക്കാർ ആനുകൂല്യങ്ങളോ, ക്ഷേമനിധിയോ ഇതുവരെ ഈ മേഖലയിൽ ഇല്ല നിർമാതാക്കൾ കൊടുക്കുന്ന തുകയിൽ കൂടിയ പങ്കും ഇടനിലക്കാർ കൊണ്ട് പോകുന്നു. സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി വരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഈ സാഹ ചര്യത്തിലാണ് ഈ സംഘടന രൂപീകൃതമായിട്ടുള്ളത് സംഘാടകസമിതി പറഞ്ഞു.

അതോടൊപ്പം സംഘടനയിലെ അംഗങ്ങളായ അഞ്ച് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഇന്ത്യയിൽ തന്നെ ആദ്യമായി ഇൻഷുറൻസ് പോളിസി വിതരണ ഉദ്ഘാടനം ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര താരവുമായ ദിനേശ് പണിക്കർ വിതരണം ചെയ്തു.1990 മുതൽ ഗായികയും 7,000 ത്തോളം സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിച്ചു 16 നോളം ഗാനങ്ങൾക്ക് സംഗീതം പകർന്ന സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മിനി ഓമനകുട്ടനെ ആദരിച്ചു.

വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറം ജില്ലാ പ്രസിഡന്റ് സുഭാഷ് ,വയനാട് ജില്ലാ കമ്മിറ്റി അംഗം നിഷാദ് എന്നിവരെ ആദരിച്ചു.കൂടാതെ ഒട്ടകവണ്ടി ഷോർട്ട് ഫിലിം ബെസ്റ്റ് ആക്ടർനുള്ള അവാർഡ്ന്യൂ ബാലന് നൽകി ആദരിച്ചു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ രാജേഷ് ബാലരാമപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഗതം പറയുകയും,രാജ്‌കുമാർ കാസർകോഡ്, ലത കണ്ണൂർ, പ്രസാദ് റാന്നി, ജോയ് മൂവാറ്റുപുഴ എന്നീ സംസ്ഥാന ഭാരവാഹികൾ സംബന്ധിച്ചു. തുടങ്ങിയവർ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്റെ ഓര്‍മ്മകളില്‍.... കേരളത്തെ കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്  (2 minutes ago)

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം  (7 minutes ago)

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം  (12 minutes ago)

നിമിഷപ്രിയയുടെ കാര്യത്തിൽ അവസാനം ട്വിസ്റ്റ്.. "തൂക്കിക്കൊല്ലണമെന്ന്" യമനിൽ യുദ്ധം...!  (16 minutes ago)

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ....  (34 minutes ago)

ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി  (43 minutes ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (48 minutes ago)

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (13 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (15 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (16 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (16 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (16 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (16 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (16 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (17 hours ago)

Malayali Vartha Recommends