ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു....

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ബൈസണ്‍വാലി സൊസൈറ്റിമേട് പുതുപ്പറമ്പില്‍ വിനു (45) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പറമ്പില്‍ വച്ച് എന്തോ കടിച്ചു എന്നു മനസിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയെങ്കിലും കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
അടിമാലിയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച മരണം സംഭവിച്ചു. ഭാര്യ - വിനീത. മക്കള്‍- ദേവാനന്ദ്, ദേവപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കോതമംഗലത്തെ വീട്ടുവളപ്പില്‍ നടക്കും.
" fr
https://www.facebook.com/Malayalivartha
























