ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെന്ഷന് 62 ലക്ഷം പേര്‍ക്ക് അനുവദിച്ച് ഉത്തരവായി.... വിതരണം ബുധനാഴ്ച മുതല്‍

ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെന്ഷന് 62 ലക്ഷം പേര്‍ക്ക് അനുവദിച്ച് ഉത്തരവായി.... 1600 രൂപ ബുധനാഴ്ച മുതല്‍ ലഭ്യമാകും. 26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുള്ളവര്‍ക്ക് നേരിട്ട് വിട്ടിലും എത്തിക്കും. ഏപ്രില്‍ മുതല്‍ അതത് മാസം പെന്ഷന് വിതരണം ചെയ്തുപോരുന്നുണ്ട്.
അഞ്ച് മാസത്തെ പെന്ഷന് കുടിശികയില്‍ ഒരു ഗഡു ഓണത്തിന് നല്കി. ഒരു ഗഡുകൂടി ഈ വര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി . ശേഷിക്കുന്ന മൂന്ന് മാസത്തെ കുടിശിക അടുത്ത വര്‍ഷമേ നല്‍കുകയുള്ളൂ.
https://www.facebook.com/Malayalivartha
























