സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണന് അന്തരിച്ചു...

സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണന് അന്തരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്.
ഹൃദയാഘാതം മൂലമാണ് മരണം. ''ന്നാ താന്‍ കേസ് കൊട്'' എന്ന സിനിമയിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമാണ്.
"
https://www.facebook.com/Malayalivartha
























