ഭാഷാ ദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരതെറ്റുകള്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനം

ഭാഷാ ദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരതെറ്റുകള്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനം.
ടെണ്ടര്‍ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകള്‍ നല്കാന് ഡിജിപി ആവശ്യപ്പെടും. മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റാണ് കടന്നു കൂടിയിരുന്നത്. സംഭവം വളരെയധികം വിമര്‍ശനത്തിനിടയാക്കിയിരുന്നു. പുതിയ മെഡലുകള്‍ ഓരോ യൂണിറ്റ് വഴിയും വിതരണം ചെയ്യുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha
























