Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മസില്‍ കൂട്ടാന്‍ പ്രോട്ടീന്‍ പൗഡറുകള്‍ വെറുതേ അടിച്ചു കയറ്റിയാല്‍ പണിയാകുമേ...കാത്തിരിക്കുന്നത് മാരക അസുഖങ്ങള്‍

13 FEBRUARY 2016 05:42 AM IST
മലയാളി വാര്‍ത്ത.

കൗമാരക്കാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് വലിയ മസിലുകള്‍. ജിമ്മില്‍ പോകുന്നതേ വലിയ മസിലുണ്ടാക്കാന്‍ വേണ്ടിയാണ് അതിനായി അവര്‍ എന്തിനും തയ്യാറുമാണ്. മസില്‍ കൂട്ടാന്‍ കഴിക്കുന്ന പ്രോട്ടീന്‍ പൗഡറുകളിലും ക്യാപ്‌സൂളുകളിലും കലര്‍ത്തിയിട്ടുള്ള അനാബോളിക്ക് സ്റ്റിറോയിഡുകള്‍ നിങ്ങളുടെ ആയുസ് തന്നെ എടുക്കും. പൗഡറുകളില്‍ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡുകളായ സസ്ദാനും ഡ്യൂറാബോളിനും കരളും വൃക്കയും കാര്‍ന്നുതിന്നാന്‍ കഴിയുന്നവയാണെന്ന് ഓര്‍ക്കുക. തുടര്‍ച്ചയായി രണ്ടുവര്‍ഷം ഉപയോഗിക്കുന്ന ആളുകളില്‍ കാന്‍സര്‍ ബാധ ഉറപ്പ്.
സംസ്ഥാനത്ത് വ്യാപകമാകുന്ന ശരീരപുഷ്ടി മരുന്നുകളുടെ വില്‍പ്പന ഒരു യുവ തലമുറയെ തന്നെ പാടെ നശിപ്പിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. നേരത്തെ മരുന്ന കടകളില്‍ മാത്രം ലഭിച്ചുക്കൊണ്ടിരുന്ന പൗഡറുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് കുമിളുകള്‍ പോലെ ഉയര്‍ന്നിട്ടുള്ള ജിംനേഷ്യങ്ങളിലും ലഭ്യമാണ്.ഇവിടെ മസിലുകള്‍ പെരുപ്പിക്കാനെത്തുന്ന 16 മുതല്‍ 22 വരെയുള്ള യുവാക്കളെയാണ് പ്രോട്ടീന്‍ പൗഡറുകള്‍ തിന്നാന്‍ പരിശീലകലും ചില ഡോക്ടര്‍മാരും ഉപദേശിക്കുന്നത്.
നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്ന തരത്തില്‍ യുവാക്കളെ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് മസിലു വീര്‍പ്പിച്ച് നടക്കാന്‍ പ്രരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ജിംനേഷ്യത്തിലെ പരിശീകര്‍ തന്നെയാണ്. വാര്‍ദ്ധക്യത്തെ തുടര്‍ന്ന് ഉണ്ടാകുന്ന എല്ലുകളുടെ തേയ്മാനങ്ങള്‍ പരിഹരിക്കാന്‍ നല്‍കുന്ന സ്റ്റിറോയിഡുകളാണ് പ്രോട്ടീന്‍ പൗഡറുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നത്.
പൗഡറുകള്‍ കഴിക്കുന്നതോടെ ശരീരത്തിലെ രക്ത കുഴലുകള്‍ക്ക് അമിതമായ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. പ്രോട്ടീന്‍ പൗഡറുകളില്‍ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡുകളുടെ അമിത പ്രവര്‍ത്തനമാണ് ഇതിനു കാരണം. മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കും. സ്റ്റിറോയിഡുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഹൃദയധമനികള്‍ വികസിച്ച് രക്തയോട്ടത്തിന്റെ വേഗം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാഘാത്തിനുതന്നെ കാരണമാകും.
കേരളം, ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രോട്ടീന്‍ പൗഡറുകളുടെ അമിതോപയോഗം കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഭാരോദ്വഹനക്കാരും കായികതാരങ്ങളും ഉപയോഗിച്ചു കൊണ്ടിരുന്ന സ്റ്റിറോയിഡുകള്‍ ഇപ്പോള്‍ വിവിധ രൂപത്തിലാണ് വിപണയിലെത്തുന്നത്. മൂത്രസാമ്പിളുകളില്‍ പോലും കണ്ടെത്താന്‍ കഴിയാത്തവിധം വിദഗ്ധമായി നിര്‍മ്മിക്കുന്ന പൗഡറുകള്‍ വാങ്ങി കഴിക്കാന്‍ സാധാരണക്കാരും ഇപ്പോള്‍ ധാരാളമാണ്.
ഇത് തുടര്‍ച്ചയായി കഴിച്ചവരില്‍ നടത്തിയ പരിശോധനയില്‍ ലിവര്‍ സിറോസിസ്, അര്‍ബുദം, ഹൃദ്രോഗം, കടുത്ത പ്രമേഹം എന്നിവ കണ്ടെത്തിയത് പുത്തന്‍ തലമുറയ്ക്ക് തിരിച്ചടിയാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends