Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കന്നയ്യകുമാര്‍ നടത്തിയ പ്രസംഗം പുറത്ത്

13 FEBRUARY 2016 06:05 AM IST
മലയാളി വാര്‍ത്ത.

More Stories...

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്കാൻ സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന ആരോപണം; ഭാര്യ അറസ്റ്റിൽ

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാകും

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കന്നയ്യകുമാര്‍ നടത്തിയ പ്രസംഗം പുറത്തുവന്നു. അവസാന പ്രസംഗത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയിലാണ് കന്നയ്യകുമാര്‍ സംസാരിക്കുന്നത്. ഫെബ്രുവരി 9ന് നടന്ന വധശിക്ഷാ വിരുദ്ധ പരിപാടി ദേശദ്രോഹ പരമാണെന്ന എബിവിപി പ്രചരണത്തിനെതിരെ ക്യാമ്പസില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കുമാറിന്റെ പ്രസംഗം. പ്രസംഗത്തില്‍ വിവാദ പരിപാടിയില്‍ നടന്നതെന്താണെന്നും കുമാര്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഭരണഘടനയില്‍ അടിയുറച്ച് വിശ്വസിച്ച് രാജ്യത്തിനായി അണിനിരക്കണമെന്നും ആഹ്വാനമുണ്ട്. പ്രസംഗത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കുമാറിനെ ഹോസ്റ്റല്‍ വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.
അവസാനപ്രസംഗത്തിലും ബിജെപി സര്‍ക്കാരിന്റെ പോലീസ് ഭീകരതയ്ക്കും, വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടിനുമെതിരെ ശക്തമായ ഭാഷയിലാണ് കുമാര്‍ പ്രസംഗിച്ചത്. ആര്‍എസ്എസിന്റെ മേധാവിത്വത്തിനും കാവിവത്കരണത്തിനും എതിരെയും കുമാര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. തങ്ങള്‍ക്ക് ആര്‍ എസ്എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. ജെഎന്‍യുവിലെ പരിപാടിയില്‍ ചിലര്‍ ഉയര്‍ത്തിയ ചില മുദ്രാവാക്യങ്ങള്‍ അപലപനീയമാണെന്നും കുമാര്‍ പറഞ്ഞു. ഇടതുപക്ഷ പ്രവര്‍ത്തകരോ, യൂണിയന്‍ നേതാക്കളോ ഈ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയിട്ടില്ലെന്നും കുമാര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്, എല്ലാ വിദ്യാര്‍ത്ഥികളും രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രംഗത്തിറങ്ങണമെന്നും കുമാര്‍ പറയുന്നുണ്ട്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മുന്നോട്ടുപോകാനും കുമാര്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രസംഗത്തിനിടെ തന്നെ ഫോണുയര്‍ത്തിക്കാട്ടിക്കൊണ്ട്, തന്റെ അമ്മയെ എബിവിപി നേതാക്കള്‍ തെറി വിളിക്കുന്ന വീഡിയോ രേഖകളുണ്ടെന്നും പറയുന്നു. എബിവിപി വിളിക്കുന്ന മുദ്രാവാക്യത്തിലെ ഭാരത്മാതക്കളില്‍ ആ അമ്മയും മറ്റനേകം ദളിതരും അടിച്ചമര്‍ത്തമര്‍ത്തപ്പെട്ടവരുമായ അമ്മമാരുമുണ്ടെന്നും കുമാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
കുമാറുള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കുകയായിരുന്നെന്ന പ്രചരണങ്ങള്‍ സജീവമാകുന്നതിനിടെയാണ്, ദേശസ്‌നേഹമുയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന കുമാറിന്റെ അവസാന പ്രസംഗം പുറത്തുവന്നത്. ഇതുള്‍പ്പെടെ നിരവധി തെളിവുകളുമായാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (42 minutes ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (1 hour ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (1 hour ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (1 hour ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (2 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (12 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (12 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (12 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (13 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (13 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (13 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (14 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (15 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (16 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (16 hours ago)

Malayali Vartha Recommends