Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവങ്ങളുടെ കവി ഇനി ഓര്‍മ്മ, സാധാരണക്കാരന്റെ മനസ്സറിഞ്ഞ ഒഎന്‍വിയുടെ മരണം മലയാളികള്‍ക്ക് തീരാനഷ്ടം

13 FEBRUARY 2016 08:52 AM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കവി. അതാണ് ഒഎന്‍വി കുറുപ്പ്. അര്‍ത്ഥവത്തായ വരികള്‍ കൊണ്ടും മികവുറ്റ ഭാഷാശൈലി കൊണ്ടും മലയാളികളെ ഒഎന്‍വിയെ സ്വീകരിച്ചു. ജനങ്ങള്‍ക്കുവേണ്ടി, നിസ്വവര്‍ഗത്തിനുവേണ്ടി എന്നും പാടിയ കവിതന്നെയാണ് പ്രഫ. ഒഎന്‍വി കുറുപ്പ്.

ചങ്ങമ്പുഴയ്ക്കു ശേഷം ഇത്രത്തോളം ജനഹൃദയങ്ങളോട് അടുത്ത കവിയും മറ്റൊരാളില്ല എന്നുപറയാം. പക്ഷേ ഇവിടെ ഒരു വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. കവിതകളിലൂടെയാണ് ചലച്ചിത്രങ്ങള്‍ക്കുവേണ്ടി കുറിച്ച മധുരതരങ്ങളായ ഗാനങ്ങളിലൂടെയാണ് കവി ജനമനസുകളുടെ സ്വന്തമായത്. അഥവാ തന്റെ അക്ഷരങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയുമാണ് കവി ജനകീയനായത്.

എല്ലാവരോടും ചിരിച്ചു, കൊച്ചുവര്‍ത്തമാനം പറഞ്ഞ്, കുശലം അന്വേഷിച്ച് അങ്ങനെ ജീവിക്കുന്ന ഒരു പ്രകൃതമായിരുന്നില്ല ഒഎന്‍വിക്ക്. ജനമധ്യത്തിലൂടെ നടന്നുനീങ്ങുന്ന ഒരു സാഹിത്യകാരനായിരുന്നില്ല അദ്ദേഹം. ഒഎന്‍വി തന്നെ പറയാറുള്ളതുപോലെ ഒരു സാധാരണക്കാരനെപോലെ പൊരുതിയും, പോരാടിയും നാട്ടുവഴിയിലൂടെ നടന്നുമൊക്കെയാണ് ജീവിതം തുടങ്ങിയത്.

വിദ്യാര്‍ഥിയായും അധ്യാപകനായും തലസ്ഥാന നഗരത്തിലെത്തിയപ്പോഴും സാധാരണക്കാരനായ ഒരു നഗരവാസിയെപോലെ ബസിലും നടന്നുമൊക്കെ തന്നെയായിരുന്നു യാത്ര. ബസില്‍ ദീര്‍ഘദൂരം സഞ്ചരിച്ച് പ്രസംഗിക്കുവാന്‍ പോയ പല കഥകളും അദ്ദേഹം തന്നെ പറയാറുണ്ട്. എന്നാലും എന്നും വ്യക്തി എന്ന നിലയില്‍ ജനങ്ങളില്‍ നിന്നും ഒരു നിശ്ചിത ദൂരം ഒഎന്‍വി സൂക്ഷിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

 https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends