പത്തനംതിട്ട പൂങ്കാവില്‍ വാഹനാപകടത്തില്‍ ഒരു മരണം...

പത്തനംതിട്ട പൂങ്കാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കോന്നി സ്വദേശി നഹാസുദ്ദീന്‍ (49) ആണ് മരിച്ചത്.
നഹാസുദ്ദീനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha

























