ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

മൂത്തേടത്ത് ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബസ് യാത്രികക്ക് ദാരുണാന്ത്യം. മൂത്തേടം ചെമ്മംതിട്ട സ്വദേശി മറിയുമ്മ (62) ആണ് മരിച്ചത്. ബസിന്റെ ഡ്രൈവര്‍ നിയന്തിക്കുന്ന മുന്‍ വശത്തെ വാതില്‍ അടച്ചിരുന്നില്ല. മൂത്തേടം എണ്ണക്കരകള്ളിയില്‍ വെച്ച് തുറന്നു കിടന്ന വാതിലിലൂടെ മറിയുമ്മ താഴെ വീഴുകയായിരുന്നു. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























