കോട്ടയത്ത് നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയത്ത് നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി. ശനിയാഴ്ച രാത്രി 11ഓടെ അതിരമ്പുഴ പ്രദേശത്ത് നിന്നുമാണ് കുട്ടികളെ കാണാതായത്. അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനികളാണ്.
നാഗമ്പടത്ത് നിന്നാണ് ഇന്ന് രാത്രി ഇവരെ കണ്ടെത്തിയത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് ഏറ്റുമാനൂര്‍ പൊലീസ് നടത്തിയ പരിശോധിച്ചാണ് കുട്ടികള്‍ നാഗമ്പടത്ത് ഉള്ളതായി തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha

























