കണ്ണീര്‍ക്കാഴ്ചയായി.... തിരുവനന്തപുരം അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കുരുങ്ങി യുവാവ് മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... തിരുവനന്തപുരം അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല പുത്തന്‍ വീട്ടില്‍ സിന്ധുകുമാറാണ് മരിച്ചത്.
ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലില്‍ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാര്‍ കാണുന്നത്. ഇന്നലെ 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിട്ടുണ്ടായിരുന്നു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha