അവൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; സിസിടിവി വച്ചതിനു പോലും അപവാദം പറഞ്ഞുണ്ടാക്കി; പ്രവീണയുടെ വാട്സാപ്പിൽ വന്ന 'ആ മെസ്സേജ്'.! അവനെ അനിയനെ പോലെ കണ്ടിട്ടും.! ചങ്ക് നീറി പ്രവീണയുടെ ഭർത്താവ്..!

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടതിൽ സംഭവത്തിൽ ദുരൂഹത ശക്തമാകുകയാണ് 34 കാരിയായ പ്രവീണയെ സ്വന്തം വീടിൻറെ രണ്ടാം നിലയിലെ ടെറസ്സിൽ കെട്ടി തുങ്ങിയനിലയിൽ കണ്ടത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ സഹോദരിയും മക്കളും സുഹൃത്തുക്കളും ചേർന്ന് അപവാദ പ്രചാരണം നടത്തിയതിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് പ്രവീണയുടെ കുടുംബം ആരോപിക്കുന്നത്. അവൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പ്രവീണയുടെ ഭർത്താവ് പ്രതികരിച്ചിരിക്കുന്നത്. ഭർത്താവിന്റെ പ്രതികരണത്തിലേക്ക് ;-
https://www.facebook.com/Malayalivartha