Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പല രഹസ്യങ്ങളുടെയും ചുരുൾ അഴിഞ്ഞിട്ടില്ല..ശ്രീതുവിന് രണ്ടാം ഭര്‍ത്താവുള്ളതായി ശംഖുമുഖം ദേവീദാസന്‍ എന്ന ജ്യോത്സ്യന്‍ വെളിപ്പെടുത്തിയിരുന്നു..ഇയാളുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു..

04 FEBRUARY 2025 04:26 PM IST
മലയാളി വാര്‍ത്ത

രണ്ടു വയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ തന്നെ ഇപ്പോഴും പല രഹസ്യങ്ങളുടെയും ചുരുൾ അഴിഞ്ഞിട്ടില്ല . കൊലപാതകത്തിന് ശേഷം ദേവസ്വം റിക്രൂട്ട്‌മെന്റ് കേസില്‍ അകത്തായ അമ്മ ശ്രീതുവിന് ബാലരാമപുരം പോലീസിലും സുഹൃത്തുക്കളോ എന്നുള്ള ചോദ്യം കൂടെ ഇതിനൊപ്പം ഉയരുകയാണ് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളിലും ശ്രീതുവിന് സൂഹൃത്തുക്കളുണ്ട്. ഇവരിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ ശംഖുമുദ്രയുള്ള സീല്‍ ശ്രീതുവിന്റെ കൈയ്യിലേക്ക് എത്തിയത്.

 

ഈ തട്ടിപ്പില്‍ ശംഖുമുഖം ദേവീദാസന് പങ്കുണ്ടെന്ന അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീതുവിന് രണ്ടാം ഭര്‍ത്താവുള്ളതായി ശംഖുമുഖം ദേവീദാസന്‍ എന്ന ജ്യോത്സ്യന്‍ വെളിപ്പെടുത്തിയിരുന്നു. ഇയാളുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞു വച്ചത്. ഇയാളെ കുറിച്ചും സൂചനകള്‍ തേടുന്നുണ്ട് പോലീസ്.ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയെടുത്തു എന്ന നെല്ലിവിള സ്വദേശി ഷാജിയുടെ പരാതിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.

നാല് ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ഒരു അധ്യാപികയും പരാതി നല്‍കിയിട്ടുണ്ട്.കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍നിന്ന് 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ കൈക്കലാക്കിയതായും ആരോപണമുണ്ട്. ഇവര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരിയാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കുഞ്ഞിന്റെ കൊലക്ക് കാരണം എന്താണെന്ന കാര്യത്തില്‍ പൊലീസിന് ഒരു വ്യക്തതയും വന്നിട്ടില്ല. റിമാന്റില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

അതിന് ശേഷം സാമ്പത്തിക തട്ടിപ്പ് കേസില്‍ അകത്തായ ശ്രീതുവിനേയും കസ്റ്റഡിയില്‍ വാങ്ങും. നിയമന തട്ടിപ്പിനു പുറമേ പണം വാങ്ങിച്ചിട്ട് തിരികെ കൊടുക്കാതെ കബളിപ്പിച്ചു എന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു കൂടുതല്‍ കേസുകള്‍ എടുക്കും. ജ്യോല്‍സ്യന്‍ ദേവീദാസന് 36 ലക്ഷം നല്‍കിയെന്ന പരാതി വ്യാജമെന്നും നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (16 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (2 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends