സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍..ടിക്കറ്റ് വില 250 രൂപ , ഒന്നാം സമ്മാനം 10 കോടി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍..ടിക്കറ്റ് വില 250 രൂപ , ഒന്നാം സമ്മാനം 10 കോടി
രണ്ടാം സമ്മാനം 50 ലക്ഷം രൂപ എല്ലാ സീരീസുകള്‍ക്കും നല്‍കും.മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്.
അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷം നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രില്‍ രണ്ടാം തീയതി രണ്ടു മണിക്ക് സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുക്കും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് പുതിയ സമ്മര്‍ ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തത്.
"
https://www.facebook.com/Malayalivartha

























