മലപ്പുറം കൊണ്ടോട്ടി വട്ടപ്പറമ്പില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനി ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി വട്ടപ്പറമ്പില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനി ദാരുണാന്ത്യം.മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സിഗിഷ്ണു(25) ആണ് മരിച്ചത്. കൊച്ചിയിലെ ഫെയര്‍കോഡ് ഐ ടി കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് സിഗിഷ്ണു.
വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം നടന്നത്. സിഗിഷ്ണു ബൈക്കില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോവുകയായിരുന്നു. കൊച്ചിയിലെ ഫെയര്‍കോഡ് ഐ ടി കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് സിഗിഷ്ണു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. സംഭവത്തില്‍ കേസെടുത്ത് കൊണ്ടോട്ടി പൊലീസ്.
"
https://www.facebook.com/Malayalivartha

























