കാഞ്ഞൂര്‍ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു, ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു , വൈദ്യുതി ബന്ധം തകരാറില്‍

കാഞ്ഞൂര്‍ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു, ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു
ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികില്‍ നിന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്. ഇന്ന് വെളുപ്പിനെയാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
എന്നാല്‍ ലോറിയിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. പ്രദേശത്തെ വൈദ്യുതി നിലച്ചിരിക്കുകയാണ്. ലോറി സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികള്‍ നടന്നു വരുന്നു...
"
https://www.facebook.com/Malayalivartha

























