കൊല്ലം- തേനി ദേശീയപാതയില്‍ പെണ്ണൂക്കരയ്ക്കു സമീപം കെ.എസ്.ആര്.ടി.സി. റിക്കവറി വാഹനം സ്കൂട്ടറിലിടിച്ച് അപകടം... യുവാവിന് ദാരുണാന്ത്യം

കൊല്ലം- തേനി ദേശീയപാതയില്‍ പെണ്ണൂക്കരയ്ക്കു സമീപം കെ.എസ്.ആര്.ടി.സി. റിക്കവറി വാഹനം സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
വെട്ടിയാര്‍ വൃന്ദാവനത്തില്‍ സന്ദീപ് സുധാകരന് (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30-യോടെയാണ് സംഭവം. ഇലക്ട്രീഷ്യനായ സന്ദീപ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























